News & Events 2013-2014 & 2014-2015


മെഡിക്കല്‍ ക്യാമ്പ്‌ ഉദ്ഘാടനം :

              മൂന്നാര്‍ ബി  ആര്‍ സിയില്‍ ആഗസ്റ്റ്‌ മാസo പുതിയതായി  ചാര്‍ജ്ജ് എടുത്ത ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി.എ യുടെ നേതൃത്വത്തില്‍ GATPS മൂന്നാര്‍ സ്കൂളില്‍ വെച്ച് കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്‌ നടത്തുകയുണ്ടായി.            


NO
പേര്, ഓഫീസ്
തസ്തിക
തിയതി 
1
ഡോ.ഷര്‍മിള ,
ജില്ല ആശുപത്രി ഇടുക്കി.
നേത്രരോഗ വിദഗ്ധ
12 .8.14
2
മേരി പൗലോസ്,
CHC അടിമാലി
ഒപ്റ്റോ മെട്രിസ്റ്റ്
12 .8.14
3
ഹസീജ,CHC അടിമാലി
ഒപ്റ്റോ മെട്രിസ്റ്റ്
12 .8.14
4
ഫിലിപ്പ് സൈമണ്‍,
CHC ചിത്തിരപുരം
ഒപ്റ്റോ മെട്രിസ്റ്റ്
12 .8.14
5
ഡോ.വല്ലി കിരണ്‍
st.ജോണ്‍ ഹോസ്പിറ്റല്‍, കട്ടപ്പന
സൈകാര്‍ട്രിസറ്റ്
13 .8.14
6
ഡോ.നൌഷാദ്,
CHC അടിമാലി
ENT
14 .8.14
7
ഡോ.ഫിനിക്സ് ബേബി,
CHC അടിമാലി
അസ്ഥിരോഗ വിഭാഗം സര്‍ജ്ജന്‍
14 .8.14
             12.8.14 രാവിലെ പത്തുമണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികളും, പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ജുബൈരിയ, GATPS എച്ച്, എം ശ്രീമതി മാരിയമ്മാള്‍ എന്നിവരും   ബി.ആര്‍.സി അംഗങ്ങളും, സ്കൂള്‍ അധ്യാപകരും അംഗനവാടി അധ്യാപകരും, സ്കൂള്‍- അംഗനവാടി കുട്ടികളും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ്  അധികൃതരും പങ്കെടുത്തു.

                                  മെഡിക്കല്‍ ക്യാമ്പ്‌ ഉദ്ഘാടന വേദിയില്‍, മൂന്നാര്‍ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി.എ ഏവര്‍ക്കും സ്വാഗതംപറഞ്ഞു. കറുപ്പ സാമി (ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്റ്) അധ്യക്ഷത വഹിച്ച  ഈ യോഗത്തില്‍,  ഡി .കുമാര്‍ (ജില്ല പഞ്ചായത്ത്‌ മെമ്പര്‍), വേദിയില്‍ ഭദ്ര ദീപം കൊളുത്തി മെഡിക്കല്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.

                   തുടര്‍ന്ന് ഐ.ഇ.ഡി.സി പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ജുബൈരിയ, ഡോ.ഷര്‍മിള (നേത്രരോഗ വിദഗ്ധ,ജില്ല ആശുപത്രി ഇടുക്കി), GATPS സ്കൂള്‍ എച്ച്, എം ശ്രീമതി മാരിയമ്മാള്‍ എന്നിവരും ഭദ്ര ദീപം തെളിയിക്കുകയുണ്ടായി. തുടര്‍ന്ന്‍ ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപിക ശ്രീമതി മല്ലിക കെ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.











































































Block Level Praveshanolsavam(Photos)








































Block Level Praveshanolsavam


                          02/06/2014 തിയതി 2014-2015 അധ്യയന വര്‍ഷത്തെ ബ്ലോക്ക്‌ ലെവല്‍ പ്രവേശനോത്സവം ബി.പി.ഒ ശ്രീ ആര്‍ രാമരാജിന്‍റെ നേതൃത്വത്തില്‍ GATPS Munnar റില്‍ വെച്ച് നടത്തി.

                             ശ്രീ ആര്‍ രാമരാജ് (ബി.പി.ഒ മൂന്നാര്‍), ശ്രീ കെ കെ വിജയന്‍, (പഞ്ചായത്ത്‌ മെമ്പര്‍ ), ശ്രീ കറുപ്പ്സാമി ( ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ),ശ്രീമതി സുശീല ആനന്ദ് (ജില്ല പഞ്ചായത്ത്‌ മെമ്പര്‍),  ശ്രീ. ഡി  കുമാര്‍ (ജില്ല പഞ്ചായത്ത്‌ മെമ്പര്‍),  ശ്രീമതി മണി മൊഴി (മൂന്നാര്‍ പഞ്ചായത്ത്‌ പ്രസിഡന്‍റ്),  ശ്രീ രാജാറാം (ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍),  ശ്രീ ജയിംസ് പി ആന്‍റ്ണ്ണി (എ.ഇ.ഒ.), ശ്രീ രമേഷ്‌ കെ ( DIET അധ്യാപകന്‍ ), ശ്രീ ആര്‍ രവിചന്ദ്രന്‍ ( BRC ട്രെയിനര്‍), ശ്രീമതി മാരിമ്മാള്‍( H.M GATPS മൂന്നാര്‍ ) ,വിദ്യ ബാലകൃഷ്ണന്‍ (MIS) , വിനോദ്കുമാര്‍(ACC), ശ്രീമതി എം. മല്ലിക(IEDRT), ശ്രീമതി ബി. മണിമേഖല(IEDRT),ശ്രീ എം. സുരേഷ് (IEDRT) എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
                                                                                                                                       പ്രവേശനോത്സവ ദിനത്തില്‍ അക്ഷര മുറ്റത്തേക്ക് പുതിയതായി ചേര്‍ന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും രാവിലെ തന്നെ എത്തി ചേര്‍ന്നിരുന്നു . കൊച്ചു കുട്ടികളെ വരവേല്‍ക്കുവാന്‍ വേണ്ടി മൂന്നാര്‍  ബി ആര്‍ സിയുടെ നേതൃത്വത്തില്‍ ബി.പി.ഒ ആര്‍ രാമരാജും, ട്രെയിനറും, ഐ.ഇ.ഡി .ആര്‍.റ്റി മാരും, എം.ഐ.എസ്. സെക്ഷനും, സ്കൂള്‍ അംഗങ്ങളും  ചേര്‍ന്ന്  നേരത്തെ തന്നെ സജ്ജീകരണങ്ങള്‍ (സ്കൂള്‍ അലങ്കാരം, pluck കാര്‍ഡ്‌ തയ്യാറാക്കല്‍, പഠനോപകരണകിറ്റുകളും , മധുരപലഹാരങ്ങളും    തയ്യാറാക്കല്‍)  നടത്തിയിരുന്നു. 

                           മുതിര്‍ന്ന ക്ലാസ്സിലെ എല്ലാ കുട്ടികളും തന്നെ പുതിയതായി വന്ന കുട്ടികളെ വേദിയിലേക്ക് വളരെ സന്തോഷത്തോടെ കൂട്ടികൊണ്ട് പോയി.  അവിടെ ചെന്നയുടന്‍ കുട്ടികള്‍ ബലൂണിലും വര്‍ണ്ണ കടലാസിലും മറ്റും കൌതകത്തോടെ തൊട്ടു നോക്കിക്കൊണ്ടിരുന്നു.
                                                                                         വിവിധ തരത്തിലുള്ള ബലൂണും, കളര്‍ റിബ്ബന്‍ , ചിത്രങ്ങള്‍  തുടങ്ങിയവ കൊണ്ട് അലകൃതമായ വേദിയിലേക്ക് വന്ന കൊച്ചു കുട്ടികള്‍ക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നതിലാവണം, അമ്മമാരുടെ കൈവിരലില്‍ പിടിച്ചു ചെറുതായി ചിണുങ്ങി കരഞ്ഞു കൊണ്ടിരുന്ന  കുട്ടികളുടെ  മുഖത്തില്‍   പെട്ടന്നുതന്നെ സന്തോഷo വരുകയും അവര്‍ അമ്മമാരുടെ കൈ വിടിയിച്ചുകൊണ്ട് , മറ്റുള്ള കുട്ടികളുടെ കൂടെ ചേരുകയും , അവരുടെ  കൂടെ കളിക്കാനും തുടങ്ങി.

                                രാവിലെ 10 മണിയ്ക്ക് ഈശ്വര പ്രാര്‍ത്ഥന യോടെ പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചു.  മൂന്നാര്‍ ബി.പി.ഒ ശ്രീ ആര്‍ രാമരാജ് സ്വാഗതംപറഞ്ഞു. പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ കെ.കെ. വിജയന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ  കറുപ്പസാമി വേദിയില്‍ നിലവിളക്ക് കൊളുത്തിക്കൊണ്ട്  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സുശീല  ആനന്ദ് പുതിയതായി വന്ന കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മണി മൊഴി ,   ശ്രീ രാജാറാം (ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍),  ശ്രീ ജയിംസ് പി ആന്‍റ്ണ്ണി (എ.ഇ.ഒ.), ശ്രീ രമേഷ്‌ കെ ( DIET അധ്യാപകന്‍ ), എന്നിവര്‍ പ്രത്യേക ആശംസകള്‍ അര്‍പ്പിച്ചു. മൂന്നാര്‍ ബി.പി.ഒ ശ്രീ ആര്‍ രാമരാജ് സ്വാഗതം  ആശംസിക്കുകയും രക്ഷിതാക്കളെയും കുട്ടികളെയും അധ്യാപകരെയും വേദിയിലേക്ക് ക്ഷണിക്കുകയും പുതിയ കുട്ടികളെ പ്രത്യേകം വരവേല്‍ക്കുകയും ചെയ്തു. പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ കെ.കെ. വിജയന്‍ അധ്യക്ഷ പ്രസംഗം പറഞ്ഞു.  വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ചെയ്യുന്ന എല്ലാ കാര്യങ്ങളും വേണ്ട വിധം വിനിഗോഗിക്കണം എന്ന് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ  കറുപ്പസാമി പറഞ്ഞു. 
                                                                          കുട്ടികളുടെ ഓരോ വളര്‍ച്ച ഘട്ടങ്ങളിലും രക്ഷിതാക്കള്‍ക്ക് ഉത്തരവാദിത്വം ഉള്ളതുപോലെ തന്നെ അധ്യാപകര്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്നും,  എന്നാല്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന എല്ലാ കുറ്റങ്ങളും കുറവുകളും അധ്യാപകരുടെ മാത്രമല്ല രക്ഷിതാക്കളുടെതുകൂടിയാണ് എന്നും, അതുകൊണ്ടുതന്നെ കുട്ടികളുടെ വളര്‍ച്ച ഘട്ടങ്ങളില്‍ കുട്ടികളെ നിരീക്ഷിക്കുകയും അവരുടെ കുറവുകള്‍ മനസിലാക്കി അത് മാറ്റിയെടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രമിക്കണം എന്ന് ജില്ല പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സുശീല  ആനന്ദ് പറഞ്ഞു.
                                മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി മണി മൊഴി ,   ശ്രീ രാജാറാം (ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍),  ശ്രീ ജയിംസ് പി ആന്‍റ്ണ്ണി (എ.ഇ.ഒ.), ശ്രീ രമേഷ്‌ കെ ( DIET അധ്യാപകന്‍ ), എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും, നാളയുടെ നല്ല വാഗ്ദാനങ്ങള്‍ ആയി വളര്‍ന്നു വരാന്‍ ആശീര്‍വാദിക്കുകയും ചെയ്തു
                        വേദിയില്‍ സന്നിഹിതരായിരുന്ന മുഖ്യ അഥിതികളുടെ പ്രഭാഷണത്തിനു ശേഷം ശ്രീ രമേഷ്‌ കെ ( DIET അധ്യാപകന്‍ ), ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി ശ്രീ അബ്ദുറബ്ബിന്‍റെ സന്ദേശം വായിക്കുകയുണ്ടായി. തുടര്‍ന്ന് വിദ്യ ബാലകൃഷ്ണന്‍ (MIS) , പ്രവേശനോത്സവ ഗാനം എല്ലാവരെയും കേള്‍പ്പിക്കുകയും തുടര്‍ന്ന്  എല്ലാവരും പ്രവേശനോത്സവ ഗാനം ഏറ്റുപാടുകയും ചെയ്തു. തുടര്‍ന്ന് പുതിയ കുട്ടികള്‍ക്ക് ബുക്ക്‌,പെന്‍സില്‍,പേന,ക്രയോണ്‍, പെന്‍സില്‍ വെട്ടി, റബ്ബര്‍, സ്കെയില്‍ , ബലൂണ്‍, മിഠായി , സ്കെച്ച് പെന്‍ തുടങ്ങിയവ അടങ്ങുന്ന ചെറിയ ബാഗുകള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ശ്രീമതി മാരിമ്മാള്‍( H.M GATPS മൂന്നാര്‍ ) നന്ദി പ്രകാശനം നടത്തി
                                                                      പിന്നീട് സ്കൂള്‍ കുട്ടികളും അധ്യാപകരും, രക്ഷിതാക്കളും ബി.ആര്‍.സി. അംഗങ്ങളും ചേര്‍ന്ന് മൂന്നാര്‍ ടൌണിലൂടെ പ്രവേശനോത്സവ ജാഥ നടത്തി. പ്രവേശനോത്സവ ജാഥ തുടങ്ങുന്ന സമയത്ത് മൂടി കെട്ടി നിന്നിരുന്ന അന്തരീക്ഷം തെളിയുകയും വെയില്‍ വരുകയും ചെയ്തിരുന്നു. പ്രവേശനോത്സവ ബാനറിനു പിന്നാലെ കുട്ടികള്‍   പ്ലക്ക് കാര്‍ഡുകള്‍ പിടിച്ചു കൊണ്ട് വരി വരിയായി, സന്തോഷത്തോടെ  നടന്നു.  പ്രവേശനോത്സവ ജാഥ നടന്നു കൊണ്ടിരിക്കെ പ്ലക്ക് കാര്‍ഡുകള്‍ പിടിച്ചു മടുത്ത കുട്ടികളില്‍ നിന്നും പ്ലക്ക് കാര്‍ഡുകള്‍ വാങ്ങി പിടിക്കാന്‍ മറ്റു കുട്ടികള്‍ ഉത്സാഹം കാണിച്ചു.  പ്രവേശനോത്സവ ജാഥ തിരിച്ചു സ്കൂളില്‍ എത്തിയതിനു ശേഷം അധ്യാപകര്‍ക്കും, അനധ്യപകര്‍ക്കും, രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും മറ്റും ശ്രീമതി എം. മല്ലിക(IEDRT), ശ്രീമതി ബി. മണിമേഖല(IEDRT),  ശ്രീ എം. സുരേഷ് (IEDRT), എന്നിവര്‍ പാല്‍ പായസം വിളമ്പി. പാല്‍ പായസ വിതരണത്തിനു ശേഷം  അധ്യാപകര്‍ കുട്ടികളെ ക്ലാസ്സ്‌  മുറികളിലേക്ക്  കൂട്ടികൊണ്ട് പോവുകയും, കുട്ടികളെ അവരവരുടെ  സ്ഥാനങ്ങളില്‍ ഇരുത്തുകയും ചെയ്തു.   ക്ലാസ്സ്‌ റൂമുകളില്‍ എത്തിയതിനു ശേഷം കുട്ടികള്‍ക്ക് ലഭിച്ച പഠനോപകരണ കിറ്റുകള്‍ തുറക്കുകയും അവര്‍ ഓരോന്നും എടുത്തു നോക്കുകയും ചെയ്തു.  ചിലര്‍ കിട്ടിയ നോട്ടു ബുക്കില്‍ അവരവരുടെ കലാവൈഭവം പ്രകടമാക്കുകയും ചെയ്തു. 

_lp. hnZym`ymk hIp¸pa{´n
]n. sI. A_vZpdºnsâ ktµiw

2014 Pq¬ 2 Xn¦fmgvN {]thit\mÕh¯n AhXcn¸n¡p¶Xn\v

"GhÀ¡pw lrZyamb kzmKXw'


       hfsctbsd kt´mjt¯msSbmWv Cu {]thit\mÕhs¯ Rm³ kwt_m[\ sN¿p¶Xv.  ]pXnb A[yb\ hÀjw Bcw`n¡p¶ Cu kpZn\¯n {]Xo£tbmSpw DÕmlt¯mSpw IS¶ph¶ \n§sf Hmtcmcp¯tcbpw lrZyambn kzmKXw sN¿p¶p.  kt´mjIchpw kam[m\]chpamb Hcp hnZymeb hÀjw Biwkn¡p¶p.
Cu Znhks¯ DÕh`cnXam¡p¶Xv ChntS¡v BËmZt¯msSbpw  BImw£tbmSpw BZyambn F¯nbn«pÅ Ipcp¶pIfpsS Znhykm¶n²yamWv.  ]n©pa¡Ä¡v ho«nse t]mse Xs¶ Ifn¡m\pw IY]dbm\pw Adnhpt\Sm\pw ChnsS kuIcyap­v. Adnhnsâ A£c shfn¨¯n\mbn IS¶p h¶n«pÅ Ipªp§Ä¡v Rm³ {]tXyIw kzmKXw Biwkn¡p¶p. 
       Adnhnsâ Icp¯mWv GhcptSbpw anI¨ `mhn Dd¸phcp¯p¶Xv.   AXn\m IqSpX ]Tn¡p¶Xn\v {i² hbv¡Ww.  anI¨ ]T\w Dd¸phcp¯m³ BhiyambsXÃmw kvIqfn kÖoIcn¨n«p­v.  Ah D]tbmKs¸Sp¯Ww.  anI¨ hnZymÀ°nbmbn, \·bpsS {]Imiambn GhÀ¡pw amXrImbmIm³ bXv\n¡Ww.  kvIqfpIfnse ]mtTyXc {]hÀ¯\§Ä¡pw kabw Is­¯Ww.  Adnhv t\Sm\pÅ Gähpw DNnXamb amÀKw hmb\bmWv.  anI¨ ]pkvXI§Ä sXcsªSp¯v hmbn¡Ww.  kvIqÄ sse{_dnIfpw et_md«dnIfpw \¶mbn D]tbmKn¡Ww.  IemþImbnI kn²nIsf hfÀ¯m\pw {i²n¡Ww.  aÂkc§fn ]¦mfnIfmIWw.
       \à s]cpamäw ioen¡Ww.  amXm]nXm¡tfbpw Kpcp¡³amtcbpw _lpam\n¡Ww.  FÃm _Ô§fnepw hnip²n ]peÀ¯Ww.  kulrZ§Ä am\yambncn¡Ww. hn\bw apJap{Zbm¡Ww. kz`mh ip²nbmWv Gähpw henb PohnXaqeyw. A\pkcWbpw A¨S¡hpw hnPb¯nsâ Xmt¡mepIfmWv.  kabw hnes¸«XmWv AXv kq£n¨v sNehgn¡Ww.  
       \n§fpsS ]Ån¡qSamWv temI¯nse Gähpw anI¨ ]mTymebw F¶ Nn´ Hmtcmcp¯cpw h¨p ]peÀ¯Ww.  AhnSw ipNnbmbn kq£n¡pIbpw thWw. ]Tn¡m\pw apt¶dphm\pw Bthiw ImWn¡Ww.  \n§Ä¡v F¶pw hgn Im«nbmhp¶ A[ym]IscbmWv Adnhv ]IÀ¶v \ÂIm³ \ntbmKn¨n«pÅXv.  AhcpsS Adnhns\ \n§Ä ]IÀ¯n FSp¡Ww. 
       Hmtcm ]co£Ifnepw anIhv sXfnbn¡Ww.  sNdnb sNdnb hnPb§fmWv PohnX¯nsâ BsI XpIbmb henb hnPbambn amdp¶Xv.  AXn\v \nc´camb {i²bpw ITn\m[zm\hpw BhiyamsW¶v HmÀan¸n¡p¶p.  C¶pÅ Cu DÕmlw F¶pw \ne\nÀ¯Ww.  {]thit\mÕhw hnPbn¸n¨ GhtcmSpw \µnbpw IS¸mSpap­v.
       GhÀ¡pw `mkpcamb `mhn Biwkn¡p¶p.  anI¨ hnZymebhÀjhpw D¶XhnPbhpw ]n´pWbpw t\cp¶p. 
       ChnsS k¶nlnXcmbn«pÅ GhÀ¡pw \µn ]dbp¶p.

                                   \n§fpsS,
                                                 ]n. sI. A_vZpdºv
                                                (hnZym`ymk hIp¸pa{´n)

അധ്യാപക പരിശീലനം(Photos)







































മൂന്നാം ഘട്ട അധ്യാപക പരിശീലനം:
                                                       എസ് എസ് എ യുടെ ആഭിമുഖ്യത്തിലും, മൂന്നാര്‍ ബി ആര്‍ സി യുടെ  നേതൃത്ത്വത്തിലുമായി മൂന്നാര്‍ ബി ആര്‍ സിയില്‍ ആരംഭിച്ച അവധിക്കാല അധ്യാപക പരിശീലത്തി ന്‍റെ  മൂന്നാം  ഘട്ടം 21/05/2014 രാവിലെ  മൂന്നാര്‍ ബി  ആര്‍ സിയില്‍ വച്ച് വെച്ച് ആരംഭിച്ചു.  മൂന്നാം  ഘട്ട അധ്യാപക പരിശീലത്തിന്‍റെ ഉദ്ഘാടനം എന്ന് രാവിലെ മൂന്നാര്‍ ബി പി ഒ ശ്രീ ആര്‍ രാമരാജ് നിര്‍വഹിച്ചു.     
                                        
                                         മൂന്നാം  ഘട്ട അധ്യാപക പരിശീലന വേളയില്‍ മോണിട്ടറിംഗ് നടത്തുന്നതിനുവേണ്ടി  ഡി പി ഒ ശ്രീ വി എന്‍ ഷാജി, ഐ ഇ ഡി സി  പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ജുബൈരിയ  എന്നിവര്‍ എത്തിച്ചേര്‍ന്നിരുന്നു.
                                                     മൂന്നാം  ഘട്ട അധ്യാപക പരിശീലനത്തിലെ എല്ലാ ബാച്ചുകളും സന്ദര്‍ശിക്കുകയും, പരിശീലനം വിലയിരുത്തുകയും ചെയ്തു. പരിശീലനം മെച്ചപ്പെട്ട രീതിയില്‍ നടത്താന്‍ ഉള്ള നിര്‍ദേശങ്ങളും മറ്റും നല്‍കുകയുണ്ടായി.
                                             
  
  മെയ്‌ 6 നു  ആരംഭിച്ച   ഒന്നാം ഘട്ട അധ്യാപക പരിശീലനവും, മെയ്‌ 14 നു ആരംഭിച്ച രണ്ടാം ഘട്ട അധ്യാപക പരിശീലനവും  വിജയകരമായി പൂര്‍ത്തിയാക്കി. ഒന്നും രണ്ടും  ഘട്ട അധ്യാപക പരിശീലനത്തിനു നിശ്ചയിച്ച എല്ലാ അധ്യാപകരും കൃത്യ നിഷ്ഠ പാലിക്കുകയും, പരിശീലനത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹകരിക്കുകയും ചെയ്തു.
ബാച്ച് 1: ക്ലാസ്സ്‌ 1 & 2:
 1,2 ക്ലാസ്സുകളിലെ അധ്യാപക പരിശീലനം BRC MUNNAR –ല്‍ വെച്ച് നടന്നു. അഞ്ചു ദിവസവും നടന്ന പരിശീലനത്തില്‍  സുന്ദര്‍, പുഷ്പരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം 46  അധ്യാപകര്‍  അഞ്ചു ദിവസവും പങ്കെടുത്തു. 


ബാച്ച് 2 : ക്ലാസ്സ്‌ 3 & 4
3,4  ക്ലാസ്സുകളിലെ അധ്യാപക പരിശീലനം BRC  MUNNAR –ല്‍ വെച്ച് നടന്നു. അഞ്ചു ദിവസവും നടന്ന പരിശീലനത്തില്‍  ജയധര്‍മ്മ രാജ്, മുത്തുരാജ്  എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം 44  അധ്യാപകര്‍ അഞ്ചു ദിവസവും പങ്കെടുത്തു. 


21th ,22th ,23th ,24th ,26th  MAY 2014
ക്ലാസ്സ്‌
1  & 2
ക്ലാസ്സ്‌
 3 & 4
പങ്കെടുത്തവര്‍
പരിശീലനം നല്‍കുന്നവര്‍
പങ്കെടുത്തവര്‍
പരിശീലനം നല്‍കുന്നവര്‍
153
10
154
10

Si.No
Batch wise
Expenditure
1
ക്ലാസ്സ്‌ 1  & 2
19700
2
ക്ലാസ്സ്‌ 3 & 4
19800


          06/05/2014 മുതല്‍ 26/05/2014 വരെയുള്ള അഞ്ചു ദിവസത്തെ അധ്യാപക പരിശീലനം അവസാനിക്കുന്ന ഇന്നു (26/05/2014) ബി പി ഒ ശ്രീ ആര്‍ രാമരാജ് അധ്യാപകരോട് സംസാരിക്കുകയും അധ്യാപക പരിശീലനത്തെ കുറിച്ച് അധ്യാപകരോട് ചര്‍ച്ച ചെയ്യുകയും ചെയ്തു.

               ഈ അവധിക്കാല അധ്യാപക പരിശീലനം എല്ലാ അധ്യാപകര്‍ക്കും വളരെയധികം പ്രയോജനകരമായിരുന്നുവെന്നും ഇനിയും ഇതുപോലെയുള്ള പരിശീലനങ്ങള്‍ ആവശ്യമാണെന്നും അധ്യാപകര്‍ പറഞ്ഞു.

              അധ്യാപകര്‍ക്ക് കുട്ടികളോടുള്ള സമീപനവും , കുട്ടികള്‍ക്ക് അധ്യാപകരോട് ഉള്ള സമീപനവും, കുട്ടികളെ  സമൂഹത്തില്‍ നല്ല വ്യക്തികള്‍ ആക്കിതീര്‍ക്കുന്നതിനെ പറ്റിയും,  അതിനു വേണ്ടിയുള്ള അധ്യാപകരുടെ മുഖ്യ പങ്ക് എത്ര മാത്രം  ഉണ്ടെന്നും, കുട്ടികളുടെ സ്വഭാവ രൂപികരണത്തെ പറ്റിയും, ബി പി ഒ ശ്രീ ആര്‍ രാമരാജ് പറഞ്ഞു. തുടര്‍ന്ന് ഈ വിഷയത്തെ ആസ്പദമാക്കി ബി പി ഒ യും അധ്യാപകരും ചേര്‍ന്ന് ചര്‍ച്ച നടത്തുകയും ചെയ്തു.

                                 ഈ അധ്യാപക പരിശീലനം വിജയകരമാക്കി തീര്‍ക്കാന്‍ സഹായിച്ച എല്ലാ റിസോഴ്സ്  പേഴ്സന്‍ മാരെയും ഈ അധ്യാപക പരിശീലത്തിന്‍റെ അവസാന ദിവസം ബി പി ഒ ശ്രീ ആര്‍ രാമരാജ്  അനുമോദിച്ചു.



                             അധ്യാപക പരിശീലനം 4.30 നു ദേശിയഗാനം പാടി ആലപിച്ചു അധ്യാപക പരിശീലനം അവസാനിപ്പിച്ചു.



14/06/2004                                                                           
രണ്ടാം ഘട്ട അവധിക്കാല  അധ്യാപക പരിശീലനം                            2014  2015  ( പത്ര വാര്‍ത്ത )                                            
                                                 എസ് എസ് എ യുടെ ആഭിമുഖ്യത്തിലും, മൂന്നാര്‍ ബി ആര്‍ സി യുടെ  നേതൃത്ത്വത്തിലുമായി മൂന്നാര്‍ ബി ആര്‍ സിയില്‍ ആരംഭിച്ച അവധിക്കാല അധ്യാപക പരിശീലത്തി ന്‍റെ  രണ്ടാം ഘട്ടം എന്ന് രാവിലെ  മൂന്നാര്‍ ബി  ആര്‍ സിയില്‍ വച്ച് വെച്ച് ആരംഭിച്ചു.  രണ്ടാം ഘട്ട അധ്യാപക പരിശീലത്തിന്‍റെ ഉദ്ഘാടനം എന്ന് രാവിലെ MLA ശ്രീ എസ് രാജേന്ദ്രന്‍ അവര്‍കള്‍ നിര്‍വഹിച്ചു. ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ് ശ്രീ ആര്‍ രാജാറാം, ബി പി ഓ ശ്രീ ആര്‍ രാമരാജ്, ബി ആര്‍ സി ട്രെയിനെര്‍ ശ്രീ ആര്‍ രവിചന്ദ്രന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
                                                 അവധിക്കാല അധ്യാപക പരിശീലനത്തന്‍റെ ആവശ്യകത എന്തെന്ന് MLA ശ്രീ എസ് രാജേന്ദ്രന്‍ അവര്‍കള്‍ പറഞ്ഞു. ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ് ശ്രീ ആര്‍ രാജാറാം അധ്യാപകര്‍ക്ക് നാളയുടെ വാഗ് ദാനങ്ങളെ  എങ്ങനെ വാര്‍ത്തെടുക്കാം എന്ന് പറയുകയുണ്ടായി.  രണ്ടാം ഘട്ട അധ്യാപക പരിശീലനം ആറു  ബാച്ച് ആയി തിരിച്ചിട്ടുണ്ടെന്നും , ഓരോ ബാച്ചിലും ആയി ക്ലാസ്സ്‌ 1 & 2 , ക്ലാസ്സ്‌ 3 & 4 , കണക്ക്, സോഷ്യല്‍ സയന്‍സ്, ബേസിക് സയന്‍സ്, ഹിന്ദി എന്നിങ്ങനെ തിരിച്ചിട്ടുണ്ടെന്നും ബി പി ഒ ശ്രീ ആര്‍ രാമരാജ്  അറിയിച്ചു.
                                                  രണ്ടാം ഘട്ട അധ്യാപക പരിശീലന വേളയില്‍ മോണിട്ടറിംഗ് നടത്തുന്നതിനുവേണ്ടി  ഡി പി ഒ ശ്രീ വി എന്‍ ഷാജി, പ്രോഗ്രാം ഓഫീസര്‍ ശ്രീ സന്തോഷ്‌ എന്നിവര്‍ എത്തിച്ചേര്‍ന്നിരുന്നു.

                                                  മെയ്‌ 6 നു  ആരംഭിച്ച   ഒന്നാം ഘട്ട അധ്യാപക പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. ഒന്നാം ഘട്ട അധ്യാപക പരിശീലനത്തിനു നിശ്ചയിച്ച എല്ലാ അധ്യാപകരും കൃത്യ നിഷ്ഠ പാലിക്കുകയും, പരിശീലനത്തെ പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സഹകരിക്കുകയും ചെയ്തു എന്നും മൂന്നാര്‍ ബി പി ഒ ശ്രീ രാമരാജ് അറിയിച്ചു. ഒന്നാം ഘട്ട അധ്യാപക പരിശീലനത്തിലുടനീളം, പരിശീലനം ശക്തമാക്കുന്നതിനും, കുറ്റമറ്റതാക്കാനും വേണ്ടി   മോണിട്ടറിംഗ് ടീം സജ്ജമായിരുന്നു. രണ്ടാം ഘട്ട അധ്യാപക പരിശീലനത്തിലും മോണിട്ടറിംഗ് ടീം ന്‍റെ  സഹകരണം  ഉണ്ടാകുമെന്നും ബി പി ഒ അറിയിച്ചു.


14/06/2004                                                                           
അവധിക്കാല  അധ്യാപക പരിശീലനം 2014  2015       
ഒന്നാം ഘട്ട അധ്യാപക പരിശീലനം(06/05/2014 to 13/05/2014)
                                                  എസ് എസ് എ യുടെ ആഭിമുഖ്യത്തിലും, മൂന്നാര്‍ ബി ആര്‍ സി യുടെ  നേതൃത്ത്വത്തിലുമായി മൂന്നാര്‍ ബി ആര്‍ സിയില്‍ ആരംഭിച്ച അവധിക്കാല അധ്യാപക പരിശീലത്തി ന്‍റെ  ഒന്നാം  ഘട്ടം മെയ്‌ 6 നു  രാവിലെ  മൂന്നാര്‍ ബി  ആര്‍ സിയില്‍ വച്ച് വെച്ച് ആരംഭിച്ചു.  ഒന്നാം  ഘട്ട അധ്യാപക പരിശീലത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ മെമ്പര്‍ ശ്രീമതി സുശീല ആനന്ദ് നിര്‍വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ് ശ്രീ കറുപ്പ് സാമി , ജില്ല പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ ഡി കുമാര്‍, ബി പി ഓ ശ്രീ ആര്‍ രാമരാജ്, മൂന്നാര്‍ എ ഇ ഒ ശ്രീ ജയിംസ് ആന്‍റ്ണ്ണി, ബി ആര്‍ സി ട്രെയിനെര്‍ ശ്രീ ആര്‍ രവിചന്ദ്രന്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

                                                  ബ്ലോക്ക്‌ പഞ്ചായത്ത്‌  പ്രസിഡന്റ് ശ്രീ കറുപ്പ് സാമി , ജില്ല പഞ്ചായത്ത്‌ മെമ്പര്‍ ശ്രീ ഡി കുമാര്‍, മൂന്നാര്‍ എ ഇ ഒ ശ്രീ ജയിംസ് ആന്‍റ്ണ്ണി, എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അഞ്ചു ദിവസത്തെ അവധിക്കാല അധ്യാപക പരിശീലനത്തില്‍ മൂന്നു ദിവസം പാഠ പുസ്തകത്തെ ആസ്പദമാക്കിയാണ്  പരിശീലനം നടക്കുന്നത്. ഒരു ദിവസം സ്കൂളുകളില്‍ പി.റ്റി.എ./ എസ എം സി  യുടെ ആവശ്യകത എന്തെന്നും,  പി.റ്റി.എ./ എസ എം സി യുടെ ശക്തി പെടുത്തലും, സ്കൂളുകളുടെ പുരോഗമനത്തിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നു തുടങ്ങുന്ന കാര്യങ്ങളും മറ്റുമുള്ള പൊതുവായുള്ള കാര്യങ്ങളും  പരിശീലനത്തില്‍ പറയുന്നു. അവസാന ദിവസം കുട്ടികളുടെ മൂല്യ നിര്‍ണയത്തെ കുറിച്ചും , മൂല്യ നിര്‍ണയം മെച്ച പെടുത്തുന്നതിനെ  കുറിച്ചും പറയുന്നു.
                                   
ബാച്ച് 1: ക്ലാസ്സ്‌ 1 & 2
 1,2 ക്ലാസ്സുകളിലെ അധ്യാപക പരിശീലനം GATPS MUNNAR –ല്‍ വെച്ച് നടന്നു. അഞ്ചു ദിവസവും നടന്ന പരിശീലനത്തില്‍  സുന്ദര്‍, പുഷ്പരാജ് എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം 186 അധ്യാപകര്‍ പങ്കെടുത്തു. 

ബാച്ച് 2 : ക്ലാസ്സ്‌ 3 & 4
1,2 ക്ലാസ്സുകളിലെ അധ്യാപക പരിശീലനം GATPS MUNNAR –ല്‍ വെച്ച് നടന്നു. അഞ്ചു ദിവസവും നടന്ന പരിശീലനത്തില്‍ ജയധര്‍മ്മ രാജ്, മുത്തുരാജ് എന്നിവരുടെ നേതൃത്വത്തില്‍  ഏകദേശം 152   അധ്യാപകര്‍ പങ്കെടുത്തു. 

ബാച്ച് 3: തമിഴ്
തമിഴ്   അധ്യാപക പരിശീലനം BRC   MUNNAR –ല്‍ വെച്ച് നടന്നു. അഞ്ചു ദിവസവും നടന്ന പരിശീലനത്തില്‍  5 5 അധ്യാപകര്‍ പങ്കെടുത്തു.  തമിഴ്നാഥന്‍, ഹെപ്സി ക്രിസ്ടിന്ല്‍ , സുബ്രമണി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തമിഴ് പരിശീലനത്തില്‍ ഏകദേശം 55  പേര്‍ വീതം പങ്കെടുത്തു.


ബാച്ച് 4 : മലയാളം
മലയാളം    അധ്യാപക പരിശീലനം GATPS   MUNNAR –ല്‍ വെച്ച് നടന്നു.  ശ്രീമതി അനസമ്മ യുടെ നേതൃത്വത്തില്‍ നടന്ന മലയാളം  പരിശീലനത്തില്‍ ഏകദേശം 25 പേര്‍ വീതം പങ്കെടുത്തു.

ബാച്ച് 5: ഇംഗ്ലീഷ്
ഇംഗ്ലീഷ്     അധ്യാപക പരിശീലനം BRC    MUNNAR –ല്‍ വെച്ച് നടന്നു.  സിസ്റ്റര്‍ അനിത ബേബി , സുന്ദര്‍  എന്നിവരുടെ  നേതൃത്വത്തില്‍ നടന്ന ഇംഗ്ലീഷ്   പരിശീലനത്തില്‍ ഏകദേശം 59  പേര്‍ വീതം പങ്കെടുത്തു.

ഒന്നാം ഘട്ട അവധിക്കാല അധ്യാപക പരിശീലനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍
ക്ലാസ്സ്‌
1  & 2
ക്ലാസ്സ്‌
 3 & 4
യു.പി തമിഴ്
യു.പി മലയാളം
യു.പി ഇംഗ്ലീഷ്
06th ,07th ,09th ,12th ,13th  MAY 2014
പങ്കെടുത്തവര്‍
പരിശീലനം നല്‍കുന്നവര്‍
പങ്കെടുത്തവര്‍
പരിശീലനം നല്‍കുന്നവര്‍
പങ്കെടുത്തവര്‍
പരിശീലനം നല്‍കുന്നവര്‍
പങ്കെടുത്തവര്‍
പരിശീലനം നല്‍കുന്നവര്‍
പങ്കെടുത്തവര്‍
പരിശീലനം നല്‍കുന്നവര്‍
186
10
152
10
55
15
25
5
59
7

05/06/2014                                                                           
അവധിക്കാല  അധ്യാപക പരിശീലനം 2014 2015         
ബി ആര്‍ സി   പ്ലാനിംഗ് : 
                                                അവധിക്കാല അധ്യാപക പരിശീലത്തിനായുള്ള , എല്ലാ വിഷയത്തിന്‍റെയും ബി ആര്‍ സി പ്ലാനിംഗ്,  ബി പി ഒ ശ്രീ രാമരാജിന്‍റെ നേതൃത്വത്തില്‍ മൂന്നാര്‍ ബി ആര്‍ സിയില്‍ വെച്ച് നടന്നു.പ്ലാനിംഗില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :
തിയതി
പങ്കെടുത്തവര്‍
വിഷയം
03/05/2014
ഹെപ്സി , ജി യു പി എസ് ലക്ഷ്മി

യു പി
തമിഴ്
തമിഴ്നാഥന്‍ , ജി എച്ച് എസ് ചിന്നക്കനാല്‍
സുബ്രമണ്യന്‍   , ജി യു പി എസ് കല്ലാര്‍
05/05/2014
സിസ്റ്റര്‍ അനിത ബേബി  , എല്‍  എഫ് ജി എച്ച് എസ് മൂന്നാര്‍
യു പി ഇംഗ്ലീഷ്
സുന്ദര്‍ , ജി എല്‍ പി എസ് ബി എല്‍ റാം
ജിബി ഗോപി ജി യു പി എസ് ലക്ഷ്മി
യു പി
ഹിന്ദി
ജെസ്സി മോള്‍ ജി യു പി എസ് കന്നിമല
സുശീല ഡി ,  എല്‍  എഫ് ജി എച്ച് എസ് മൂന്നാര്‍
യു പി സയന്‍സ്
ആന്‍സമ്മ  ജോണ്‍ , എസ എന്‍ യു പി എസ് മറയൂര്‍
യു പി മലയാളം
ബാലകൃഷ്ണന്‍ ആര്‍ ജി എച്ച്‌  എസ് മൂന്നാര്‍
യു പി കണക്ക്
ഷണ്മുഖ വേല്‍ കെ , ജി വി എച്ച് എസ് മൂന്നാര്‍
രവിചന്ദ്രന്‍
സോജന്‍ റ്റി , എഫ് എം  എച്ച് എസ് ചിന്നക്കനാല്‍
സാമൂഹ്യ ശാസ്ത്രം
സുന്ദര്‍ വി , എ എല്‍ പി എസ് ചിട്ടിവാര
ജയധര്‍മരാജ്  എഎല്‍ പി എസ പള്ളിവാസല്‍
എല്‍ പി
                                                                        05/05/2014 തിയതി തന്നെ QIP മോണിട്ടറിംഗ് ടൂള്‍ നടത്തി. ഈ പ്രോഗ്രാമ്മില്‍ ലൂയിസ് ആന്‍റ് ണ്ണി, ആര്‍ ദൈവ നായകി,എം തമിള്‍ നാഥന്‍ , ജെ ബാലാമണി, ആര്‍ സെല്‍വ കുമാര്‍,  കെ ഷണ്മുഖവേല്‍, കെ താമരൈ സെല്‍വന്‍, ജയിംസ് ആന്‍റ്ണ്ണി,ആര്‍ രവിചന്ദ്രന്‍  എന്നിവര്‍ പങ്കെടുത്തു.

03  May 2014                                                                                                    
                                        
ഒന്നാം ഘട്ട അവധിക്കാല  അധ്യാപക പരിശീലനം 2014  2015  ( പത്ര വാര്‍ത്ത ) 
സര്‍വ ശിക്ഷ അഭിയാന്‍റെ ആഭിമുഖ്യത്തില്‍, മൂന്നാര്‍ ബി ആര്‍ സിയുടെ നേതൃത്വത്തില്‍, മൂന്നാര്‍ ബി ആര്‍ സിയില്‍ വെച്ച് മെയ്‌ 6 മുതല്‍ അവധിക്കാല അധ്യാപക പരിശീലനം ആരംഭിക്കുന്നു. മൂന്നാര്‍ ബി ആര്‍ സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 65 സ്കൂളുകളിലായി അധ്യാപകവൃദ്ധി  നടത്തി വരുന്ന ഏകദേശം 450 അധ്യാപകര്‍ക്കായി, “നാളയുടെ വാഗ്ദാനങ്ങളെ  വാര്‍ത്തെടുക്കുക “ എന്ന ഉദ്ദേശത്തോടെ 1,3,5,7,9 എന്നി ക്ലാസ്സുകളിലെ പുതിയ പാഠപുസ്തകത്തെ ആസ്പദമാക്കിയാണ് അധ്യാപക പരിശീലനം നടത്താന്‍  തീരുമാനിച്ചിരിക്കുന്നത്  എന്ന വിവരം ബി പി ഒ ശ്രീ ആര്‍  രാമരാജ് അറിയിക്കുന്നു.

1 comment: