Medical Camp 2014-2015

മെഡിക്കല്‍ ക്യാമ്പ്‌ ഉദ്ഘാടനം :

              മൂന്നാര്‍ ബി  ആര്‍ സിയില്‍ ആഗസ്റ്റ്‌ മാസo പുതിയതായി  ചാര്‍ജ്ജ് എടുത്ത ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി.എ യുടെ നേതൃത്വത്തില്‍ GATPS മൂന്നാര്‍ സ്കൂളില്‍ വെച്ച് കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ്‌ നടത്തുകയുണ്ടായി.            


             12.8.14 രാവിലെ പത്തുമണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികളും, പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ജുബൈരിയ, GATPS എച്ച്, എം ശ്രീമതി മാരിയമ്മാള്‍ എന്നിവരും   ബി.ആര്‍.സി അംഗങ്ങളും, സ്കൂള്‍ അധ്യാപകരും അംഗനവാടി അധ്യാപകരും, സ്കൂള്‍- അംഗനവാടി കുട്ടികളും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ്  അധികൃതരും പങ്കെടുത്തു.




















                                  മെഡിക്കല്‍ ക്യാമ്പ്‌ ഉദ്ഘാടന വേദിയില്‍, മൂന്നാര്‍ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി.എ ഏവര്‍ക്കും സ്വാഗതംപറഞ്ഞു. കറുപ്പ സാമി (ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ്റ്) അധ്യക്ഷത വഹിച്ച  ഈ യോഗത്തില്‍,  ഡി .കുമാര്‍ (ജില്ല പഞ്ചായത്ത്‌ മെമ്പര്‍), വേദിയില്‍ ഭദ്ര ദീപം കൊളുത്തി മെഡിക്കല്‍ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു.


                   തുടര്‍ന്ന് ഐ.ഇ.ഡി.സി പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ജുബൈരിയ, ഡോ.ഷര്‍മിള (നേത്രരോഗ വിദഗ്ധ,ജില്ല ആശുപത്രി ഇടുക്കി), GATPS സ്കൂള്‍ എച്ച്, എം ശ്രീമതി മാരിയമ്മാള്‍ എന്നിവരും ഭദ്ര ദീപം തെളിയിക്കുകയുണ്ടായി. തുടര്‍ന്ന്‍ ഐ.ഇ.ഡി.സി റിസോഴ്സ് അധ്യാപിക ശ്രീമതി മല്ലിക കെ എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.
മെഡിക്കല്‍ ക്യാമ്പ്‌ ഒന്നാം ദിവസം

മെഡിക്കല്‍ ക്യാമ്പ്‌ : 12 .8.14
(Visual Impairment )

ഡോ.ഷര്‍മിള,ജില്ല ആശുപത്രി ഇടുക്കി.മേരി പൗലോസ്(ഒപ്റ്റോമെട്രിസ്റ്റ്),CHC അടിമാലി, ഹസീജ(ഒപ്റ്റോമെട്രിസ്റ്റ്),CHC അടിമാലി, ഫിലിപ്പ് സൈമണ്‍ (ഒപ്റ്റോമെട്രിസ്റ്റ്),CHC ചിത്തിരപുരം, എന്നിവരുടെ മേല്‍നോട്ടത്തില്‍ കണ്ണ് പരിശോധന നടന്നു. സ്കൂളുകളില്‍ നിന്നും, അംഗനവാടികളില്‍ നിന്നുംമായി 78 കുട്ടികള്‍ പങ്കെടുത്തു. മേരി പൗലോസ്, ഹസീജ, ഫിലിപ്പ് സൈമണ്‍  എന്നിവരുടെ പരിശോധനയ്ക്ക് ശേഷം കുട്ടികളെ ഓരോരുത്തരായി ഡോ.ഷര്‍മിള പരിശോധിക്കുകയും ചെയ്തു.

VISUAL IMPAIREMENT
SL.NO
DETAILS
NO.OF PUPIL
1
PUPIL  ATTENTED
78
2
AIDS RECOMENDED
53
3
SURGERY NEEDED
2
4
ELIGIBLE FOR SCHOLOSHIP >40%
5

REFFERALS
-










മെഡിക്കല്‍ ക്യാമ്പ്‌ രണ്ടാം  ദിവസം

മെഡിക്കല്‍ ക്യാമ്പ്‌ : 13 .8.14
(Mental Reterdation)


                                 മൂന്നാര്‍ ബി ആര്‍ സി  യുടെ കീഴില്‍ രണ്ടാം ദിവസത്തെ മെഡിക്കല്‍ ക്യാമ്പ്‌ ഒരുക്കിയിരുന്നത് ബുദ്ധിപരമായി തകരാറ് അനുഭവിക്കുന്ന  കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. ഡോ. വല്ലി കിരണിന്‍റെ മേല്‍നോട്ടത്തില്‍ നടന്ന ഈ മെഡിക്കല്‍ ക്യാമ്പില്‍ 42  കുട്ടികള്‍ പങ്കെടുത്തു.

LEARNING DISABILITY
&
MENTAL RETIARDATION
SL.NO
DETAILS
NO.OF PUPIL
MR
LD

1
PUPIL  ATTENDED
21
15

2
AIDS RECOMENDED
-
-

3
SURGERY NEEDED
-
-

4
ELIGIBLE FOR SCHOLOSHIP>40%
21
15

REFFERALS
-
-



മെഡിക്കല്‍ ക്യാമ്പ്‌ മൂന്നാം  ദിവസം

മെഡിക്കല്‍ ക്യാമ്പ്‌ : 14  .8.14
(Hearing & Speech   Impairment
&
Orthopedic Impairment )
                                   
മൂന്നാര്‍ ബി ആര്‍ സി  യുടെ കീഴില്‍ രണ്ടാം ദിവസത്തെ മെഡിക്കല്‍ ക്യാമ്പ്‌ ഒരുക്കിയിരുന്നത് സംസാര- ശ്രവണപരമായി തകരാറുള്ള കുട്ടികള്‍ക്കും, അസ്ഥി സംബന്ധമായും മറ്റും തകരാറുള്ള കുട്ടികള്‍ക്കും വേണ്ടിയായിരുന്നു.

              ഡോ.നൌഷാദ്,CHC അടിമാലിയുടെ നേതൃത്വത്തില്‍ സംസാരപരമായും ശ്രവണപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള പരിശോധന നടന്നു,  ഈ വിഭാഗത്തില്‍ പരിശോധനയ്ക്കായി ...... കുട്ടികള്‍ എത്തിച്ചേര്‍ന്നു.
HEARING & SPEECH IMPAIREMENT
SL.NO
DETAILS
NO.OF PUPIL
1
PUPIL  ATTENDED
34
2
AIDS RECOMENDED
6
3
SURGERY NEEDED
1
4
ELIGIBLE FOR SCHOLOSHIP
4
5
NEED OF  SPEECHTHERAPY
14

REFFERALS


                         ഡോ. ഫിനിക്സ് ബേബി, CHC അടിമാലിയുടെ നേതൃത്വത്തില്‍  അസ്ഥി രോഗ സംബന്ധമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികള്‍ക്കായുള്ള പരിശോധന നടന്നു,  ഈ വിഭാഗത്തില്‍ പരിശോധനയ്ക്കായി ...... കുട്ടികള്‍ എത്തിച്ചേര്‍ന്നു
ORTHO PAEDICALLY IMPAIREMENT
SL.NO
DETAILS
NO.OF PUPIL
1
PUPIL  ATTENTED
17
2
AIDS RECOMENDED
13
3
SURGERY NEEDED
3
4
ELIGIBLE FOR SCHOLOSHIP
17

NEED OF PHYSIOTHERAPY
8

REFFERALS


Consolidation
Sl.no
Details
VI
MR
LD
HI,SI
OH
TOTAL
1
PUPIL  ATTENDED
78
21
15
34
17
165
2
AIDS RECOMMENDED
53
-
-
6
13
72
3
SURGERY NEEDED
2
-
-
1
3
6
4
ELIGIBLE FOR SCHOLORSHIP
5
21
15
4
17
62

NEED OF PHYSIOTHERAPY
-
-
-
14
8
22

REFFERALS
-
-
-
-
-
-

No comments:

Post a Comment