News & Activities of Munnar BRC Autism Center
ഫ്രഞ്ച് ദമ്പതികളായ സ്പീച്ച് തെറാപ്പിസ്റ്റുകള്‍ (Mr Romain & Mrs Nora ) മൂന്നാര്‍ ബി ആര്‍ സി, ഓട്ടിസം സെന്‍റര്‍, സന്ദര്‍ശിച്ചു. തുടര്‍ന്ന് അവര്‍ അന്നേ ദിവസം ഓട്ടിസം സെന്‍ററില്‍ കുട്ടികളോടും റിസോഴ്സ് അധ്യാപകരോടുമൊപ്പം ചെലവഴിക്കുകയും കുട്ടികള്‍ക്ക് സ്പീച്ച് തെറാപ്പി കൊടുക്കുകയും ചെയ്തു.
Activities of Gopal Raj in Autism Center

No comments:
Post a Comment