Cluster Training UP - Language 27 Sept 2014



അധ്യാപക പരിശീലനം
             യൂ.പി ഹിന്ദി, യൂ.പി തമിഴ് അധ്യാപക പരിശീലനം 27 /9 /2014 തിയതി രാവിലെ ബി.ആര്‍.സി.മൂന്നാറില്‍ വെച്ച് നടത്തുകയുണ്ടായി. ഈ അധ്യാപക പരിശീലനത്തില്‍ മൂന്നാര്‍ എ.ഇ.ഒ ശ്രീമതി കുട്ടിയമ്മ ടീച്ചര്‍ മുഖ്യ അഥിതി  ആയിരുന്നു.
              എ.ഇ.ഒ ശ്രീമതി കുട്ടിയമ്മ ടീച്ചര്‍ , യൂ.പി ഹിന്ദി, യൂ.പി തമിഴ് എന്നി വിഷയങ്ങളുടെ അധ്യാപക പരിശീലന വേളയില്‍ അധ്യാപക പരിശീലനം വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു.



നം
വിഷയം
അധ്യാപകര്‍
  1
തമിഴ്
   
പദ്മ സുഗന്ദി
  2
  ഹിന്ദി

ജിബി ഗോപി    


യൂ.പി വിഭാഗം

അധ്യാപക പരിശീലനം  
1.        തമിഴ്  
പദ്മ സുഗന്ദി എന്ന അധ്യാപികയുടെ    നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. ബി.ആര്‍.സി മൂന്നാറില്‍ വെച്ച് ഹിന്ദി അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 14  അധ്യാപകര്‍ പങ്കെടുത്തു
 

1.       ഹിന്ദി  

ജിബി ഗോപി എന്ന അധ്യാപികയുടെ    നേതൃത്വത്തില്‍ ബി.ആര്‍.സി  മൂന്നാറില്‍ വെച്ച് ഹിന്ദി  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 9   അധ്യാപകര്‍

No comments:

Post a Comment