Cluster Training LP& UP, 20 Sept 2014



അധ്യാപക പരിശീലനം

                      
പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ സമഗ്ര വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മികവോടെ നടത്തുവാന്‍ അധ്യാപകന്‍റെ സജീവമായ ഇടപെടല്‍ അനിവാര്യമാണ്. വിലയിരുത്തല്‍, പഠന തന്ത്രങ്ങള്‍, ക്ലാസ്സ്‌ റൂം പ്രക്രിയ, അറിവ് നിര്‍മ്മാണം എന്നിവയില്‍ അധ്യാപകനുള്ള ധാരണ മെച്ചപ്പെടുത്തുക എന്നതാണ് ഈ അധ്യാപക പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്.


*    എല്‍.പി സെക്ഷന്‍ ഒന്നാം ക്ലാസ്സിന് ഇംഗ്ലീഷിനും, രണ്ടാം ക്ലാസ്സിന്, മലയാളവും, മൂന്ന്‍, നാല് ക്ലാസ്സുകള്‍ക്ക്‌     മെട്രിക് മേള 2014-2015  എന്ന  പേരിലും അധ്യാപക പരിശീലനം  നടത്തി.

*    യൂ.പി സെക്ഷന്‍ ഇംഗ്ലീഷ്,സോഷ്യല്‍ സയന്‍സ്, ബേസിക് സയന്‍സ്, കണക്ക്  എന്നിങ്ങനെ  വിഷയാSI സ്ഥാനത്തില്‍ അധ്യാപക പരിശീലനം നടത്തി
ബി ആര്‍ സി പ്ലാനിംഗ്:

                അധ്യാപക പരിശീലനത്തിനായുള്ള ബി ആര്‍ സി പ്ലാനിംഗ് സെപ്റ്റംബര്‍ 19 നു  രാവിലെ പത്തുമണിക്ക് ബി.പി.ഒ ഷമീര്‍ സി എ യുടെ  നേതൃത്വത്തില്‍ മൂന്നാര്‍  ബി ആര്‍ സിയില്‍ വെച്ച് നടന്നു.  
*       ബി ആര്‍ സി പ്ലാനിംഗില്‍ ഐ.ഇ.ഡി.ആര്‍.റ്റിമാര്‍, ഓഫിസ് സ്റ്റാഫുകള്‍,  എന്നിവര്‍ പങ്കെടുത്തു.
*        ഓരോ ഐ.ഇ.ഡി.ആര്‍.റ്റി മാര്‍ക്കും ഓരോ ക്ലാസുകള്‍ അനുവദിച്ചു കൊടുക്കുകയും ചെയ്തു.
                      എല്‍.പി വിഭാഗം  അധ്യാപക പരിശീലനവും യൂ.പി വിഭാഗം അധ്യാപക പരിശീലനവും GVHSS MUNNAR റില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു.




എല്‍.പി വിഭാഗം 
1.    ക്ലാസ്സ്‌ 1

ധര്‍മ്മരാജ്,കറുപ്പസാമി എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍ ജി.വി.എച്.എസ്  മൂന്നാറില്‍ വെച്ച് ഒന്നാം തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 50  അധ്യാപകര്‍ പങ്കെടുത്തു.
2.    ക്ലാസ്സ്‌ 2

സെല്‍വ കുമാര്‍,കെ.പി.ജോസ്  എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍   രണ്ടാം  തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം നടത്തി. ലേഖനങ്ങളിലെ തെറ്റുകള്‍ എങ്ങനെ പരിഹരിക്കാം എന്നതായിരുന്നു ഈ അധ്യാപക പരിശീലനത്തിന്‍റെ ഉദ്ദേശം. ഈ അധ്യാപക പരിശീലനത്തില്‍ 39  അധ്യാപകര്‍ പങ്കെടുത്തു.
3.    ക്ലാസ്സ്‌ 3

ആര്‍.സുന്ദര്‍, ബര്‍ഗ്‌മാന്‍ എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍ ജി.എ.റ്റി.പി.എസ് മൂന്നാറില്‍ വെച്ച് മൂന്നാം  തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 41  അധ്യാപകര്‍ പങ്കെടുത്തു.
4.    ക്ലാസ്സ്‌ 4

ദുരൈ പാണ്ടി, ലൂയിസ് ആന്‍റ്ണ്ണി എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍ ജി.എ.റ്റി.പി.എസ് മൂന്നാറില്‍ വെച്ച് നാലാം  തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 42  അധ്യാപകര്‍ പങ്കെടുത്തു.







യൂ.പി വിഭാഗം
അധ്യാപക പരിശീലനം  
1.       ഇംഗ്ലീഷ്

  സിസ്റ്റര്‍ജൂലി തോമസ്‌ എന്ന അധ്യാപികയുടെ    നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് ഇംഗ്ലീഷ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 9  അധ്യാപകര്‍ പങ്കെടുത്തു
2.       സോഷ്യല്‍ സയന്‍സ്

ആര്‍.രവിച്ചന്ദ്രന്‍റെ   നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് സോഷ്യല്‍ സയന്‍സ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 20  അധ്യാപകര്‍ പങ്കെടുത്തു
3.       ബേസിക് സയന്‍സ്

                         പദ്മസുഗന്തി എന്ന അധ്യാപികയുടെ     നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് ബേസിക് സയന്‍സ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 18  അധ്യാപകര്‍ പങ്കെടുത്തു
4.       കണക്ക്

എസ്.കെ മുരുകന്‍   എന്ന അധ്യാപികന്‍റെ    നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് ബേസിക് സയന്‍സ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 20 അധ്യാപകര്‍ പങ്കെടുത്തു.






എല്‍.പി വിഭാഗം
നമ്പര്‍

പങ്കെടുക്കേണ്ടിയിരുന്ന
അധ്യാപകര്‍

പങ്കെടുത്ത അധ്യാപകര്‍
പരിശീലനം നല്‍കിയ അധ്യാപകര്‍
1
ക്ലാസ്സ്‌  1
55
ക്ലാസ്സ്‌  1
48
2
2
ക്ലാസ്സ്‌ 2
54
ക്ലാസ്സ്‌ 2
37
2
3
ക്ലാസ്സ്‌ 3
53
ക്ലാസ്സ്‌ 3
39
2
4
ക്ലാസ്സ്‌ 4
53
ക്ലാസ്സ്‌ 4
40
2
Total:
164

യൂ.പി  വിഭാഗം
നമ്പര്‍

പങ്കെടുക്കേണ്ടിയിരുന്ന
അധ്യാപകര്‍

പങ്കെടുത്ത അധ്യാപകര്‍
പരിശീലനം നല്‍കിയ അധ്യാപകര്‍
1
ഇംഗ്ലീഷ്
19
ഇംഗ്ലീഷ്
9
1
2
സോഷ്യല്‍ സയന്‍സ്
21
സോഷ്യല്‍ സയന്‍സ്
20
1
3
ബേസിക് സയന്‍സ്
21
ബേസിക് സയന്‍സ്
18
1 
4
കണക്ക്
21
കണക്ക്
20
1
TOTAL
 67

No comments:

Post a Comment