Cluster Training LP&UP 16 August 2014

                        പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ സമഗ്ര വികാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ മികവോടെ നടത്തുവാന്‍ അധ്യാപകന്‍റെ സജീവമായ ഇടപെടല്‍ അനിവാര്യമാണ്. വിലയിരുത്തല്‍, പഠന തന്ത്രങ്ങള്‍, ക്ലാസ്സ്‌ റൂം പ്രക്രിയ, അറിവ് നിര്‍മ്മാണം എന്നിവയില്‍ അധ്യാപകനുള്ള ധാരണ മെച്ചപ്പെടുത്തുക എന്നതാണ് ഈ അധ്യാപക പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ഈ അധ്യാപക പരിശീലനം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് :

1.     ജൂണ്‍-ജൂലൈ മാസത്തെ പഠന പ്രവര്‍ത്തനങ്ങള്‍ 
2.     പഠന നേട്ടം,ആശയങ്ങള്‍ എന്നിവ വിലയിരുത്തുന്നതിന്
3.     ക്ലാസ്സ്‌ റൂം വിലയിരുത്തല്‍
4.     പഠന പ്രവര്‍ത്തനവും വിലയിരുത്തലും വേറിട്ട്‌ നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളല്ലാ എന്ന് തിരിച്ചരിയുന്നത്തിന്
5.     അനുയോജ്യമായ ടി.എം, ടി.എല്‍.എം എന്നിവ സൂക്ഷ്മ തലത്തില്‍ വികസിപ്പിക്കുന്നതില്‍
6.     അനുയോജ്യമായ ഡി.എം, ഡി.എല്‍.എം എന്നിവ സൂഷ്മ തലത്തില്‍ വികസിപ്പിക്കുന്നതില്‍ അധ്യാപകരെ സജ്ജരാക്കുന്നതിന്
7.     ക്ലസ്റ്റര്‍ തലത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ആശയങ്ങള്‍ ക്ലാസ്സ്‌ മുറികളില്‍ അവതരിപ്പിച്ച പ്രായോഗികത ഉറപ്പ് വരുത്തുന്നതിന്
  
ബി ആര്‍ സി പ്ലാനിംഗ്:
          അധ്യാപക പരിശീലനത്തിനായുള്ള ബി ആര്‍ സി പ്ലാനിംഗ് ജൂലൈ 31ന് രാവിലെ പത്തുമണിക്ക് ബി.പി.ഒ ശ്രീ ആര്‍ രാമരാജിന്‍റെ നേതൃത്വത്തില്‍ മൂന്നാര്‍  ബി ആര്‍ സിയില്‍ വെച്ച് നടന്നു. ഈ പ്ലാനിംഗില്‍ ഡി.ആര്‍.ജി. യില്‍ പങ്കെടുത്ത എല്ലാ അധ്യാപകരും പങ്കെടുത്തിരുന്നു. അന്നേ ദിവസം മൂന്നാര്‍ ബി ആര്‍ സിയില്‍ പ്ലാനിംഗ് നടക്കുന്നതിനോട് അനുബന്ധിച്ച് ജില്ല ഓഫീസില്‍ നിന്നും ഡി.പി.ഒ ശ്രീ രവിച്ചന്ദ്രന്‍, പ്രോഗ്രാം ഓഫീസര്‍ ശ്രീ സന്തോഷ്‌ കുമാര്‍, എം.ഐ.എസ് ശ്രീ.ഷംനാസ് എന്നിവര്‍ പങ്കെടുത്തു. ഡി.പി.ഒ ശ്രീ രവികുമാര്‍, പ്രോഗ്രാം ഓഫീസര്‍ ശ്രീ സന്തോഷ്‌ കുമാര്‍ എന്നിവര്‍ അധ്യാപക പരിശീലനം നടത്തേണ്ട രീതികളെ പറ്റി, ആര്‍.പി മാരോട് സംസാരിച്ചു.
എല്‍.പി വിഭാഗം  അധ്യാപക പരിശീലനം GATPS MUNNAR റിലും യൂ.പി വിഭാഗം GVHSS MUNNAR റിലും വെച്ച് നടത്താന്‍ തീരുമാനിച്ചു.
നം
വിഷയം
അധ്യാപകര്‍
എല്‍.പി
1.
ക്ലാസ്സ്‌ 1
1.       ധര്‍മ്മരാജ്,
2.       കറുപ്പസാമി
2.
ക്ലാസ്സ്‌ 2
1.       സെല്‍വ കുമാര്‍,
2.       പാല്‍ മണി
3
ക്ലാസ്സ്‌ 3
1.       മുത്ത്‌ രാജ്
2.       ദുരൈ പാണ്ടി
4
ക്ലാസ്സ്‌ 4
1.       ജയ ശീലന്‍
2.       ലൂയിസ് ആന്‍റ്ണ്ണി
യൂ.പി
5
മലയാളം
1.       കെ.പി.ജോസ്
6
തമിഴ്
1.       ഹെപ്സി  
7
ഇംഗ്ലീഷ്
1.       മഹേഷ്‌
2.       ഷാജി
8
ഹിന്ദി
1.       ജിബി ഗോപി
9
സോഷ്യല്‍ സയന്‍സ്
1.       ശപ്പാണി മുത്ത്‌
2.       ആര്‍ രവിച്ചന്ദ്രന്‍  
10
ബേസിക് സയന്‍സ്
1.       സുശീല
11
കണക്ക്
1.        എസ്.കെ മുരുകന്‍

                
അധ്യാപക പരിശീലനം ഉദ്ഘാടനം

                                  മൂന്നാര്‍ സബ്ജില്ലയില്‍, മൂന്നാര്‍ ബി ആര്‍ സിയില്‍ പുതിയതായി ചാര്‍ജ്ജ് എടുത്ത ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസര്‍ ശ്രീ ഷമീര്‍ സി എ യുടെ നേതൃത്വത്തില്‍ രാവിലെ പത്തുമണിക്ക് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു.  അധ്യാപകര്‍ ഒത്തൊരുമിച്ചു ഈശ്വര പ്രാര്‍ത്ഥന ആലപിച്ചു.                     മൂന്നാര്‍  എ.ഇ.ഒ ശ്രീ മുരളീധരന്‍ നായര്‍  മുഖ്യ അഥിതിയായിരുന്നു. മുന്‍ ബി.പി.ഒ ശ്രീ ആര്‍ രാമരാജ്, റിസോഴ്സ് പേര്‍സണ്‍സ് ആയ ശ്രീ സെല്‍വ കുമാര്‍, പാല്‍മണി, എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.മൂന്നാര്‍ സബ്ജില്ലയില്‍ പുതിയതായി ചാര്‍ജ്ജ് എടുത്ത ബി.പി.ഒ, എ.ഇ.ഒ എന്നിവര്‍ ഇരുവരും അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാ അധ്യാപകരേയും പരിചയപ്പെട്ടു. അധ്യാപക പരിശീലനത്തിലുടനീളം  ഇരുവരും അധ്യാപക പരിശീലനം നിരീക്ഷിക്കുകയും, വിലയിരുത്തുകയും ചെയ്തു.






എല്‍.പി വിഭാഗം  അധ്യാപക പരിശീലനം
                         എല്‍.പി വിഭാഗം  അധ്യാപക പരിശീലനം GATPS MUNNAR റില്‍ വെച്ച് രാവിലെ പത്തുമണിക്ക് ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ചു
1.    ക്ലാസ്സ്‌ 1

ധര്‍മ്മരാജ്,കറുപ്പസാമി എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍ ജി.എ.റ്റി.പി.എസ് മൂന്നാറില്‍ വെച്ച് ഒന്നാം തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 49 അധ്യാപകര്‍ പങ്കെടുത്തു. 
1.    ക്ലാസ്സ്‌ 2

സെല്‍വ കുമാര്‍, പാല്‍ മണി എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍ ജി.എ.റ്റി.പി.എസ് മൂന്നാറില്‍ വെച്ച് രണ്ടാം  തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 43 അധ്യാപകര്‍ പങ്കെടുത്തു.
2.    ക്ലാസ്സ്‌ 3

മുത്ത്‌ രാജ് , ദുരൈ പാണ്ടി  എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍ ജി.എ.റ്റി.പി.എസ് മൂന്നാറില്‍ വെച്ച് മൂന്നാം  തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 46 അധ്യാപകര്‍ പങ്കെടുത്തു.
3.    ക്ലാസ്സ്‌ 4


ജയ ശീലന്‍, ലൂയിസ് ആന്‍റ്ണ്ണി എന്നി അധ്യാപകരുടെ  നേതൃത്വത്തില്‍ ജി.എ.റ്റി.പി.എസ് മൂന്നാറില്‍ വെച്ച് നാലാം  തരത്തില്‍ അധ്യാപനവൃദ്ധി നടത്തി വരുന്ന അധ്യാപകര്‍ക്കുള്ള പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 45 അധ്യാപകര്‍ പങ്കെടുത്തു. 
എല്‍.പി വിഭാഗം
നമ്പര്‍

പങ്കെടുക്കേണ്ടിയിരുന്ന
അധ്യാപകര്‍

പങ്കെടുത്ത അധ്യാപകര്‍
പരിശീലനം നല്‍കിയ അധ്യാപകര്‍
1
ക്ലാസ്സ്‌  1
55
ക്ലാസ്സ്‌  1
49
2
2
ക്ലാസ്സ്‌ 2
54
ക്ലാസ്സ്‌ 2
43
2
3
ക്ലാസ്സ്‌ 3
53
ക്ലാസ്സ്‌ 3
46
2
4
ക്ലാസ്സ്‌ 4
53
ക്ലാസ്സ്‌ 4
45
2
Total:
191
1.      
യൂ.പി വിഭാഗം
അധ്യാപക പരിശീലനം
5.       മലയാളം

കെ.പി.ജോസ് എന്ന അധ്യാപകന്‍റെ  നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് മലയാള അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 5 അധ്യാപകര്‍ പങ്കെടുത്തു. 

    ഇംഗ്ലീഷ്

  മഹേഷ്‌, ഷാജി എന്ന അധ്യാപകരുടെ   നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് ഇംഗ്ലീഷ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 15 അധ്യാപകര്‍ പങ്കെടുത്തു

2.       തമിഴ്

ഹെപ്സി ക്രിസ്ടിനാല്‍   എന്ന അധ്യാപികയുടെ   നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് തമിഴ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 10 അധ്യാപകര്‍ പങ്കെടുത്തു
3.       ഹിന്ദി
                            ജിബി ഗോപി എന്ന അധ്യാപികയുടെ   നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് ഹിന്ദി അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 11 അധ്യാപകര്‍ പങ്കെടുത്തു

4.       സോഷ്യല്‍ സയന്‍സ്

ശപ്പാണിമുത്ത്‌,  രവിച്ചന്ദ്രന്‍ എന്നീ അധ്യാപകരുടെ     നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് സോഷ്യല്‍ സയന്‍സ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 13 അധ്യാപകര്‍ പങ്കെടുത്തു
1.       ബേസിക് സയന്‍സ്

        സുശീല   എന്ന അധ്യാപികയുടെ     നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് ബേസിക് സയന്‍സ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 15 അധ്യാപകര്‍ പങ്കെടുത്തു
2.       കണക്ക്

എസ്.കെ മുരുകന്‍   എന്ന അധ്യാപികന്‍റെ    നേതൃത്വത്തില്‍ ജി.വി.എച്ച്.എസ്. എസ് മൂന്നാറില്‍ വെച്ച് ബേസിക് സയന്‍സ്  അധ്യാപകന്‍/ അധ്യാപികമാര്‍ക്ക്    പരിശീലനം കൊടുത്തു. ഈ അധ്യാപക പരിശീലനത്തില്‍ 20 അധ്യാപകര്‍ പങ്കെടുത്തു




യൂ.പി  വിഭാഗം
നമ്പര്‍

പങ്കെടുക്കേണ്ടിയിരുന്ന
അധ്യാപകര്‍

പങ്കെടുത്ത അധ്യാപകര്‍
പരിശീലനം നല്‍കിയ അധ്യാപകര്‍
1
മലയാളം
5
മലയാളം
5
1
2
തമിഴ്
13
തമിഴ്
10
2
3
ഇംഗ്ലീഷ്
19
ഇംഗ്ലീഷ്
15
2
4
ഹിന്ദി
18
ഹിന്ദി
11
1
5
സോഷ്യല്‍ സയന്‍സ്
21
സോഷ്യല്‍ സയന്‍സ്
13
2
6
ബേസിക് സയന്‍സ്
21
ബേസിക് സയന്‍സ്
15
1
7
കണക്ക്
21
കണക്ക്
20
1
TOTAL
99

Total Teachers To Be Participated
Total Teachers Participated
Balance Teachers To Be Participated
LP
UP
LP
UP
LP
UP
215
118
191
99
24
19

No comments:

Post a Comment